Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:51 am

Menu

Published on November 4, 2013 at 11:41 am

മുസാഫര്‍ നഗര്‍: അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

a-20-years-old-girl-rapped-in-musafer-nagar

ലഖ്നൗ:മുസഫർ നഗർ വർഗീയ കലാപത്തിനിരയായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു.കേസില്‍ രണ്ടു പേരെ അറസ്‌റ്റ്‌ ചെയ്‌തു.ജോഗ്യ ഖേരി ഗ്രാമത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്ന 20 വയസുള്ള പെണ്‍കുട്ടിയാണു പീഡിക്കപ്പെട്ടത്‌.സച്ചിന്‍,സുനില്‍ കുമാര്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസിന് കൈമാറുകയായിരുന്നു.കലാപത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട് കുടുംബത്തോടൊപ്പം ദുരുതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു ഇരുപതുകാരിയായ പെൺകുട്ടി.ക്യാമ്പില്‍ നിന്ന് പുറത്തിറങ്ങിയ സമയമാണ് പ്രതികളായ സചിനും സുനിൽ കുമാറും പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News