Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 1:25 am

Menu

Published on August 20, 2015 at 11:35 am

നിങ്ങൾ ദേഷ്യക്കാരനാണോ? ദേഷ്യം നിയന്ത്രിക്കാനിതാ 10 വഴികള്‍

anger-management-10-tips-to-tame-your-temper

ദിവസവും പല ജീവിത സന്ദര്‍ഭങ്ങളിലൂടെയാണ് ഓരോ മനുഷ്യനും കടന്നുപോകുന്നത്. അത്തരം സന്ദര്‍ഭങ്ങളെ മനസിനെ നിയന്ത്രിച്ച് അഭിമുഖീകരിക്കുന്നയിടത്താണ് ഒരാളുടെ വിജയം. ഇത്തരത്തില്‍ പലപ്പോഴും കടന്നുവരുന്നതാണ് ദേഷ്യം. നമ്മുക്ക് ഇഷ്ടമില്ലാത്ത ചില കാര്യങ്ങള്‍ കാണുമ്പോഴോ, കേള്‍ക്കുമ്പോഴോ സഹജീവിയോട് നാം ദേഷ്യപ്പെടുന്നു. അരുമ മൃഗത്തോട് പോലും ദേഷ്യം തീര്‍ക്കുന്നവരുണ്ട്. ദേഷ്യം നിയന്ത്രിക്കുക എന്നത് ഒരു വ്യക്തിയെന്ന നിലയില്‍ അത്യാവശ്യവുമാണ്. ഇതാ ദേഷ്യം നിയന്ത്രിക്കാന്‍ ചില വഴികള്‍.
• ഒരു തെറ്റ് കണ്ടാല്, അല്ലെങ്കില് കേട്ടാല് സൗമ്യമായി സംസാരിക്കാന് ശ്രമിക്കുക

• നിങ്ങളുടെ വിയോജിപ്പുകള് മാന്യമായ ഭാഷയില് അവതരിപ്പിക്കുക

• പ്രതിസന്ധികളെ പരിഹാരം കാണുവാന് സാധിക്കുന്ന രീതിയില് സമീപിക്കുക

• മനസിനെ നിയന്ത്രിക്കാന് സാധിക്കുന്ന വ്യായാമങ്ങള് നടത്തുക

• ഭൂതകാലത്തെ മോശം കാര്യങ്ങള് മനസില് സൂക്ഷിക്കാതിരിക്കുക

• സ്വയം ‘കൂള്’ ആകുവാനുള്ള വ്യായാമങ്ങള് ചെയ്യുക

• അടുത്ത സഹജീവിയുടെ ചെറിയ തെറ്റുകളെ പോസറ്റീവായി സമീപിക്കുക

• കുടുംബത്തിന്റെ കൂടെ കൂടുതല് സമയം ചിലവഴിക്കുക

• ദേഷ്യപ്പെടും മുന്പ് എതിരെയുള്ള വ്യക്തിയുടെ സ്ഥാനത്തുനിന്നും ചിന്തിക്കുക

• സഹജീവി തെറ്റുചെയ്യും എന്ന് തോന്നിയാല് തന്നെ ഇടപെടുക

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News