Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:18 pm

Menu

Published on February 1, 2014 at 11:41 am

ആന്റണി ജീവിച്ചിരിക്കുന്ന ഗാന്ധിയെന്ന് പ്രണബ് മുഖർജി

antony-is-living-gandhi-pranab-mukherjee

ന്യൂഡല്‍ഹി:  പ്രവൃത്തി കൊണ്ടും ജീവിതം കൊണ്ടും ഏവര്‍ക്കും പ്രചോദനവും മാതൃകയുമാണ് എ.കെ. ആന്‍റണിയെന്ന് രാഷ്ടപതി പ്രണബ് മുഖര്‍ജി  പറഞ്ഞു. ഒരു സ്വകാര്യചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്ന സമയമാണ് അദ്ദേഹം ആന്റണിയെ പറ്റി ഇങ്ങനെ പറഞ്ഞത് .ആന്‍റണിയുടെ ലളിതജീവിതം നിരീക്ഷിച്ചാല്‍ അദ്ദേഹം ജീവിക്കുന്ന ഗാന്ധിയാണെന്ന് മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു.രണ്ടുതവണ കേന്ദ്ര മന്ത്രിയും,രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുപോലും ആന്റണിയെ  ഒരിക്കൽ പോലും അധികാര മോഹം മത്തുപിടിപ്പിച്ചിട്ടില്ല എന്ന് പ്രണബ് പറഞ്ഞു.ലോകത്ത് അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നും രാഷ്ട്രപതി അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News