Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:04 pm

Menu

Published on March 18, 2014 at 4:26 pm

ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിക്ക് പരിക്ക്

arun-jaitleys-amritsar-tour-starts-with-balloon-blasts

അമൃത്സർ :തെരഞ്ഞെടുപ്പ് റാലിക്കിടെ ഗ്യാസ് നിറച്ച ബലൂണ്‍ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് അരുണ്‍ അരുണ്‍ ജെയ്റ്റ്‌ലിക്കും അനുയായികൾക്കും പരിക്കേറ്റു.ജെയ്റ്റ്ലി മത്സരിക്കുന്ന അമൃത്സറിൽ പ്രചരണം നടത്തുന്നതിനിടെ അനുയായികൾ സന്തോഷത്തിൽ പടക്കം പൊട്ടിച്ചപ്പോൾ തീ ഗ്യാസ് ബലൂണിൽ പടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.ഈ സമയം എല്ലാവരും പരിഭ്രാന്തരായി ഓടി.പൊട്ടിയത് ബലൂണാണെന്ന് പോലീസെത്തിയപ്പോഴാണ് മനസിലാവുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News