Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:11 pm

Menu

Published on July 7, 2013 at 2:07 pm

വീട്ടിൽ നിന്നും പണം തട്ടാൻ കിഡ്നാപ്പ് നാടകം

boy-self-kidnapped-in-noida

വീട്ടിൽ നിന്നും പണം കിട്ടാതെവന്നപ്പോൾ പുതിയ വഴിയുമായി വന്നിരിക്കുകയാണ് ഒരു യുവാവ് പക്ഷെ കൃത്യമായ പ്ലാനിംഗ് ഇല്ലാതെ പോയതിനാൽ സംഭവം പാളി പോയി.

നോയ്ഡ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ അമിത് കുമാറിനെ(20) കഴിഞ്ഞ ദിവസം കാണാതായി. കാണാതായപ്പോള്‍ ഇയാളുടെ കൈവശം 4,500 രൂപയും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ അപ്രത്യക്ഷനായ യുവാവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വീട്ടുകാര്‍ വേവലാതി പെട്ടുനടക്കുമ്പോൾ ആണ് അമിതിന്റെ അമ്മാവന് ഒരു ഫോണ്‍കോള്‍ വരുന്നത്. അമിത് തങ്ങളുടെ അടുത്തുണ്ടെന്നും വിട്ട് കിട്ടണമെങ്കില്‍ 20 ലക്ഷം രൂപ നല്‍കണമെന്നും ആയിരുന്നു ആവശ്യം. വിവരം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അമിതിനെ ബദര്‍പൂര്‍ മെട്രോ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്ന് കണ്ടെത്തി. ഒപ്പം ഒരു യുവാവും ഉണ്ടായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പണത്തിന് വേണ്ടി താന്‍ തന്നെയാണ് സുഹൃത്തിനെ ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു കിഡ്‌നാപ്പ് നാടകം നടത്തിയതെന്ന് സമ്മതിച്ചു.

Loading...

Leave a Reply

Your email address will not be published.

More News