Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 12:26 pm

Menu

Published on June 20, 2016 at 5:16 pm

ബ്രസ്റ്റ് കാന്‍സര്‍ പുരുഷന്മാര്‍ക്കും…!!നിങ്ങൾക്കും ഈ ലക്ഷണങ്ങള്‍ ഉണ്ടോ…?

breast-cancer-in-men-symptoms-causes-treatments

സ്ത്രീകളിൽ മാത്രമായാണ് ബ്രസ്റ്റ് കാന്‍സര്‍ഉണ്ടാകുന്നത് എന്നാ ധാരണ നമുക്കേവർക്കും ഇടയിൽ ഉള്ളത്. എന്നാൽ അത് ധാരണ തിരുത്താൻ സമയമായി. പുരുഷന്മാരിലും വ്യാപകമായി ബ്രസ്റ്റ് കാന്‍സര്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്.യുഎസ്, യുകെ രാജ്യങ്ങളില്‍ 0.5% മുതല്‍ 1 % വരെ പുരുഷന്മാര്‍ക്കാണ് ഇപ്പോള്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.പൊതുവെ മാറിടത്തില്‍ തടിപ്പോ, മുഴയോ ആണ് സ്ത്രീകളില്‍ കാണുന്ന ലക്ഷണങ്ങള്‍. ഇവ പിന്നീട് കാന്‍സര്‍ കോശങ്ങളായി വളരുകയും മാറിടം മുറിച്ചു നീക്കേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ദീര്‍ഘകാലത്തെ മരുന്നുക്കൊണ്ടു മാത്രമേ അസുഖത്തെ നിയന്ത്രിക്കാന്‍ സാധിക്കൂ.

പുരുഷന്മാര്‍ക്കുണ്ടാകുന്ന സ്തനാര്‍ബുദ്ദത്തിന്റെ ലക്ഷണം മാറിടത്തില്‍ ഉണ്ടാകുന്ന വേദനയും തടിപ്പുമാണ്. ചിലപ്പോള്‍ മുഴകളും നിറവ്യത്യാസവും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങളെ നിസാരമായി തള്ളിക്കളായതിരിക്കുക. സ്ത്രീകള്‍ക്ക് നടത്തുന്ന ചികിത്സകള്‍ക്ക് സമനമായ ചികിത്സകളാണ് പുരുഷന്മാര്‍ക്കും നടത്തുന്നത്. സര്‍ജറി, റേഡിയേഷന്‍ കീമോതെറപ്പി എന്നിവയാണ് ചികിത്സാ രീതികള്‍.

Loading...

Leave a Reply

Your email address will not be published.

More News