Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:10 pm

Menu

Published on August 6, 2015 at 1:08 pm

മോശം രീതിയിൽ വസ്ത്രം ധരിച്ചു;സഹോദരന്‍ സഹോദരിയെ തലക്കടിച്ച് കൊലപ്പെടുത്തി

brother-kills-17-year-old-sister-for-wearing-indecent-clothes

മുംബൈ:മോശം രീതിയിൽ വസ്ത്രം ധരിച്ച പതിനേഴുകാരിയെ സഹോദരന്‍ കൊലപ്പെടുത്തി. മുംബൈയിലെ കോല്‍ഹാപൂരിലാണ് സംഭവം.ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.പെണ്‍കുട്ടി മോശം വസ്ത്രങ്ങൾ  ധരിക്കുകയും സ്ഥിരമായി ആണ്‍കുട്ടികളുമൊത്ത് പാര്‍ട്ടികള്‍ക്ക് പോകുകയും ചെയ്തതാണ് സഹോദരനെ ചൊടിപ്പിച്ചത്.സഹോദരനെ ഉടന്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. അതേസമയം  മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നില്ല ഇതെന്ന് കോല്‍ഹാപൂര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു.അപകര്‍ഷതാബോധമാണ് പ്രതിയെ കൃത്യത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News