Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2026 10:28 pm

Menu

Published on September 24, 2014 at 12:51 pm

പശുക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നാലുയുവാക്കൾ അറസ്റ്റില്‍

calf-sexually-assaulted-by-four-in-udupi

മംഗലാപുരം: പശുക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തു. ഉഡുപ്പി പദൂര്‍ ലേബര്‍ കോളനിയിലാണ് സംഭവം. ഉടുപ്പി സ്വദേശിയായ നാരായണ കുലാലിന്റെ ഒരു വയസ്സ് പ്രായമുള്ള പശുകുട്ടിയാണ് യുവാക്കളുടെ ക്രൂരതയ്ക്കു ഇരയായത്. പറമ്പില്‍ മേയാന്‍ വിട്ടിരുന്ന പശുക്കുട്ടിയെ കാട്ടിലേക്ക് കൊണ്ടുപൊയാണ് പീഡിപ്പിച്ചത്. പശുക്കുട്ടി ലൈംഗിക പീഡനത്തിനിരയായതായി മൃഗാശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.പശുവിനെ കാണാതയതിനെ തുടര്‍ന്ന് കുലാല്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ കാട്ടില്‍ ജനനേന്ദ്രിയത്തില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ പശുകുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാക്കളെ അറസ്റ്റു ചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News