Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിങ്ങള്‍ എന്നെങ്കിലും എവിടെയെങ്കിലും വച്ച് പ്രേതത്തെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. എന്നാല്‍ ഈ വീഡിയോ നിങ്ങളെ അമ്പരപ്പിക്കും .ഗേറ്റ് കടന്ന് കറുത്ത് അവ്യക്തമായ ഒരു രൂപം റോഡ് മുറിച്ച് കടക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ.നിരവധി വാഹനങ്ങൾ കറുത്ത ഒരു രൂപത്തിനകത്തുകൂടെ കടന്ന്പോകുന്നതായി വീഡിയോയിൽ വ്യക്തമായി കാണാം.കാറും ബൈക്കും ട്രെക്കുമൊക്കെ ഈ രൂപത്തിനകത്തുകൂടി കയറി ഇറങ്ങി പോകുന്നതാണ് കാണുന്നത്.അതേസമയം വീഡിയോ സത്യമാണോ എന്ന കാര്യത്തിൽ നിരവധിപേർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
–
–
Leave a Reply