Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:54 am

Menu

Published on April 9, 2014 at 11:47 am

രണ്ടു തലയും ഒറ്റ ശരീരവുമായി ജനിച്ച ഇരട്ടകൾ മരിച്ചു

conjoined-twins-born-in-india-with-one-body-two-heads-die-after-20-days

ന്യൂഡല്‍ഹി: മാർച്ച് 13 ന് സിസേറിയനിലൂടെ പുറത്തെടുത്ത രണ്ടു തലയും ഒറ്റ ശരീരവുമുള്ള ഇരട്ടകൾ മരിച്ചു.ഇവർക്ക് 20 ദിവസം പ്രായമേ ഉണ്ടായിരുന്നുള്ളു.ഉത്തര്‍പ്രദേശിലെ സോണിപ്പട്ടിലെ ഊർമിള ശർമയുടേതാണ് ഈ കുഞ്ഞുങ്ങൾ. പ്രസവശേഷം ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നതിനാൽ തന്റെ കുഞ്ഞുങ്ങളെ ജീവനോടെ ഒരുനോക്കു കാണാൻ ഊർമിളയ്ക്ക് സാധിച്ചില്ല.മക്കളുടെ ജനനം തങ്ങള്‍ക്കൊരു ഷോക്കായിരുന്നുവെന്ന് ഇരട്ടകളുടെ അച്ഛൻ സുഭാഷ് പറഞ്ഞു.ഇരുപത് ദിവസം വരെ കുഞ്ഞുങ്ങളിലൊരാള്‍ നിരന്തരം കരയുകയും മറ്റേയാൾ നല്ല ഉറക്കവുമായിരുന്നു.ഇവര്‍ക്ക് ഒരൊറ്റ ഹൃദയവും വയറും ശ്വാസകോശവുമാണ് ഉണ്ടായിരുന്നത്.ഊർമിള -സുഭാഷ് ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു മകൾ കൂടിയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News