Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 3:06 pm

Menu

Published on February 6, 2016 at 12:04 pm

മരിച്ച മൂന്നുവയസ്സുകാരി സംസ്‌കാര ചടങ്ങിനിടെ തിരിച്ചു വന്നു

dead-3-year-old-girl-wakes-up-at-her-own-funeral-zamboanga-del-sur-philipppines

മനില: മരിച്ചെന്നു വൈദ്യശാസ്ത്രം വിധി എഴുതിയ മൂന്നുവയസ്സുകാരി സംസ്‌കാര ചടങ്ങിനിടെ തിരിച്ചു വന്നു.ഫിലിപ്പിയന്‍സിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയത്.കുട്ടി മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി കുട്ടിയെ പള്ളിയില്‍ കൊണ്ടുപോയി. എന്നാല്‍ ബന്ധുക്കളില്‍ ഒരാള്‍ ശവപ്പെട്ടി തുറന്നു നോക്കിയതോടെ കുട്ടിയുടെ തല അനങ്ങുന്നത് കാണുകയായിരുന്നു.കുട്ടിക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു.കുട്ടിയുടെ മരണം സ്ഥീരികരിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News