Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 10:42 am

Menu

സമയം നോക്കാനറിയില്ല, പലർക്കും സ്വന്തം സംസ്ഥാനത്തിന്റെ പേരുപോലും അറിയില്ല, എന്തിന് സ്വന്തം രാജ്യത്തിന്റെ മാപ്പ് കണ്ടാൽ പോലും അറിയില്ല; ഇതാണോ ഡിജിറ്റൽ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് വാതോരാതെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വാചാലരാകുമ്പോള്‍ ഗ്രാമീണ മേഖലയില്‍ പണം എണ്ണാന്‍ പോലും അറിയാതെ സമയം നോക്കാന്‍ പോലും അറിയാതെ എന്തിന് സ്വന്തം സംസ്ഥാനത്തിന്റെ പേരുപോലുമറ... [Read More]

Published on January 17, 2018 at 11:33 am

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 25ന്

ന്യൂഡല്‍ഹി : അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പുന:പരീക്ഷ ജൂലൈ 25ന് നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നാണ് വീണ്ടും പരീക്ഷ നടത്തുന്നത്. പരീക്ഷ പെട്ടെന്ന് നടത്താന്‍ ബുദ്ധിമ... [Read More]

Published on June 23, 2015 at 4:47 pm

മൂന്നുലക്ഷം കുട്ടികൾ ഒന്നാം ക്ളാസിലേക്ക്

തിരുവനന്തപുരം∙ ഒട്ടേറെ പുതുമകളുമായി പുതിയ അധ്യയനവർഷത്തിന് ഇന്നു തുടക്കം. ഒന്നാംക്ലാസിലേക്കു മൂന്നുലക്ഷത്തിലധികം കുട്ടികൾ ഇന്ന് സ്കൂൾ പഠനം ആരംഭിക്കും . സംസ്ഥാനതല പ്രവേശനോൽസവം വയനാട് കമ്പളക്കാട് ഗവ. യുപി സ്കൂളിൽ മന്ത്രി പി.കെ. അബ്ദുറബ് ഉദ്ഘാടനം ചെയ്യു... [Read More]

Published on June 1, 2015 at 11:33 am

സിവില്‍ സര്‍വിസ് കോഴ്സ്

തിരുവനന്തപുരം: ദ്വിവത്സര സിവില്‍ സര്‍വിസ് കോഴ്സ്പ്രവേശത്തിന് സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമി അപേക്ഷ ക്ഷണിച്ചു. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ളാസ്. രണ്ടാംവര്‍ഷ സാധാരണ ഡിഗ്രി കോഴ്സിലും മൂന്നാം വര്‍ഷ പ്രഫഷനല്‍ ഡിഗ്രി കോഴ്സിലും... [Read More]

Published on May 27, 2015 at 5:44 pm

കേരള മെഡിക്കൽ, എൻജി. പ്രവേശന പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം∙ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം ഇന്നു 12മണിക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ് പ്രഖ്യാപിക്കും. മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയവരുടെ റാങ്ക് ലിസ്റ്റും എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സ്‌കോറുമാണു പ്രസിദ്ധീകരിക്കുക. വിദ്യാർ... [Read More]

Published on May 20, 2015 at 9:36 am

പുതുക്കിയ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: പിഴവുകള്‍ തിരുത്തി എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പുനഃപ്രസിദ്ധീകരിച്ചേക്കും. 40 മൂല്യനിര്‍ണയ ക്യാംപുകളില്‍ നിന്ന് പരീക്ഷാഫലം പൂര്‍ണമായും പരീക്ഷാ ഭവന്‍ ശേഖരിച്ചു കഴിഞ്ഞു. ഇന്നു രാത്രിയിലോ നാളെ ഉച്ചയോടുകൂടിയോ പൂര്‍ണമായ ഫലം പ്രസിദ്ധീകരിക്കും... [Read More]

Published on April 24, 2015 at 10:20 am

ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് എസ്എസ്എൽസി ഫലം നീക്കം ചെയ്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്എസ്എൽസി പരീക്ഷ ഫലം ഔദ്യോഗിക വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്തു. വെള്ളിയാഴ്ച വീണ്ടും ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഐടി@സ്‌കൂള്‍, പരീക്ഷാഭവന്‍ എന്നിവയുടെ സൈറ്റുകളില്‍ നിന്നാണ് ഫലം നീക്കം ചെയ്തത്. ഗ്... [Read More]

Published on April 23, 2015 at 3:19 pm

എസ് എസ് എല്‍ സി ഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് വൈകീട്ടോടെ അറിയാം. വൈകിട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി മോഡറേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായ... [Read More]

Published on April 20, 2015 at 10:25 am

വിദ്യാഭ്യാസ വകുപ്പിൻറെ ചോദ്യക്കടലാസ് അത്ഭുതം; ഒരാൾക്ക് പരീക്ഷയെഴുതാൻ 34,000 ചോദ്യക്കടലാസ്!

കൊല്ലം: ചോദ്യക്കടലാസ് 34000, പരീക്ഷയെഴുതാൻ ഒരു വിദ്യാർഥി. എസ്എസ്എൽസി ഐടി പരീക്ഷയിൽ പരാജയപ്പെട്ടവർക്കായി ഇന്നലെ നടത്തിയ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. കരിക്കോട് ശിവറാം ഹൈസ്കൂളിലാണ് സംഭവം. ഇവിടെ പരീക്ഷയെഴു... [Read More]

Published on March 24, 2015 at 4:32 pm

എസ്‌എസ്‌എല്‍‌സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന്‌ തുടക്കം

തിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നാരംഭിക്കും. ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്‌‌എസ്എല്‍‌സി പരീക്ഷ ഉച്ചയ്ക്കുമാണ് നടക്കുന്നത്.സംസ്ഥാനത്ത്‌ 2,964 സ്കൂളുകളിലായി 4,68,495 കുട്ടികളാണ്‌ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌. മലപ്പുറം വ... [Read More]

Published on March 9, 2015 at 9:38 am

ഈ വർഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷ ഒമ്പതിന് ആരംഭിക്കും ; ഫലപ്രഖ്യാപനം ഏപ്രിൽ 16 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷ മാർച്ച് ഒമ്പതിന് ആരംഭിക്കും. 4,68,495 കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്നത്. 3506 പേര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനിലും ഗള്‍ഫില്‍ 465 കുട്ടികളും ലക്ഷദ്വീപില്‍ 1128 കുട്ടികളും പരീക്ഷ എഴുതുന്... [Read More]

Published on March 5, 2015 at 10:22 am

സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക; ഉപരിപഠന പ്രവേശനത്തിന് ഇവ നിരസിക്കപ്പെട്ടേക്കാം

പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കേടുപാടുകൾ വരാതെ സൂക്ഷിക്കാൻ ലാമിനേറ്റ് ചെയ്യുന്നവർ ഈ വാർത്ത തീർച്ചയായും ഇത് വായിച്ചിരിക്കണം. ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങളുടെ ഉപരിപഠന പ്രവേശനത്തിന് ചിലപ്പോൾ നിഷേധിക്കപ്പെട്ടേക്കാം. കളര്‍ ഫോട്ടോസ്റ്റാറ്റു... [Read More]

Published on January 27, 2015 at 1:10 pm

സംസ്ഥാന സ്‌കൂള്‍ കലോത്സവം ;പാലക്കാട് മുന്നിൽ

കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ പാലക്കാട് ജില്ല മുന്നേറ്റം തുടരുന്നു. 757 പോയിന്റ് പാലക്കാട് നേടിയിട്ടുണ്ട്. 750 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് 740 പോയിന്റും 733 പോയിന്റും നേടി യഥാക്രമം കണ്ണൂരും തൃശ്ശൂരുമാണ് മൂന്നു... [Read More]

Published on January 20, 2015 at 10:40 am

പി.എസ്.സി. പരീക്ഷകൾ ഇനി ഓണ്‍ലൈനിലും

കാസര്‍കോട്: വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പി.എസ്.സി. ഓണ്‍ലൈനില്‍ പരീക്ഷയും അഭിമുഖവും നടത്താനൊരുങ്ങുന്നു.ഓണ്‍ലൈന്‍ പരീക്ഷാസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി 150 കമ്പ്യൂട്ടറുകൾ പി.എസ്.സി. ഓഫീസിലെത്തും. ജില്ലാ പി.എസ്.സി. ഓ... [Read More]

Published on October 21, 2014 at 10:27 am

ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു ;79.39 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. 79.39 ശതമാനം പേർ ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിജയ ശതമാനം കുറവാണ് (201... [Read More]

Published on May 13, 2014 at 4:20 pm