Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:06 am

Menu

Published on October 30, 2013 at 1:34 pm

ഫേസ്‌ബുക്ക്‌ പ്രണയവും വേര്‍പിരിയലും പ്രവചിക്കും!

facebook-algorithm-which-they-say-can-who-youre-dating-and-when-youre-in-danger-of-breaking-up

വാഷിഗ്ടണ്‍:ഫേയ്സ്ബുക്ക് ഇനി പ്രണയവും വേർപിരിയലും പ്രവചിക്കും!ആരുമായാണ് ഡേറ്റിംഗ് നടത്തുന്നതെന്നും എന്നാണ് ബന്ധം ബ്രേക്ക് അപ് ആകുന്നതെന്നും അറിയാന്‍ ഇനി ഫേസ് ബുക്കിലൂടെ കഴിയും.കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസറും ഫേസ് ബുക്കിലെ ഒരു സീനിയര്‍ എഞ്ചിനീയറുമാണ് ഡേറ്റിംഗ് പ്രവചിയ്ക്കുന്ന ഫേസ് ബുക്ക് അല്‍ഗോരിതം വികസിപ്പിച്ചെടുത്തത്.’ഡിസ്‌പേഴ്‌സണ്‍ ‘എന്നാണ് പുതിയ മെട്രിക് സംവിധാനത്തിൻറെ പേര്.നിങ്ങള്‍ക്ക് ആളുകളുമായുള്ള അടുപ്പം, വ്യത്യസ്തമായ സൗഹൃദങ്ങള്‍ എന്നിവയൊക്കെ ഡിസ്‌പേഴ്‌സണിലൂടെ മനസിലാക്കാം. സുഹൃത്തുക്കളില്‍ തന്നെ നിങ്ങള്‍ ചിലരുമായി വളരെയധികം കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടാവും. ഇതിനെ ‘എംബഡെഡ്‌നെസ് ‘എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.ഫേസ് ബുക്ക് നല്‍കുന്ന ഈ ഡേറ്റിംഗ് പ്രവചനങ്ങള്‍ക്ക് 60 ശതമാനം വിശ്വാസ്യതയാണുള്ളത്.ദീര്‍ഘകാലമായുള്ള ബന്ധങ്ങളിലാണ് ഉയര്‍ന്ന് ഡിസ്‌പോഴ്‌സണ്‍ കാണുന്നത്. എന്നാല്‍ രണ്ട് മാസത്തേയോ മൂന്ന് മാസത്തെയോ ബന്ധങ്ങളില്‍ ഇത് കാണാന്‍ സാധിക്കില്ല.

Loading...

Leave a Reply

Your email address will not be published.

More News