Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 9:30 pm

Menu

Published on November 4, 2013 at 5:13 pm

ജ്യോതിഷ വേഷം കെട്ടി പെണ്‍വാണിഭം; 5 പേര്‍ പിടിയില്‍

fake-saint-arrested

ബീഹാർ : ജ്യോതിഷവേഷം കെട്ടിയ വിരുതനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി. ഒരു മാസം മുമ്പാണ് ഇയാള്‍ അമ്പലത്തിന്റെ തൊട്ടു മുന്നിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് ജ്യോതിഷം ആരംഭിച്ചത്. അതിനു ശേഷം നിരവധി യുവതീ യുവാക്കളാണ് ജ്യോതിഷനെ കാണാന്‍ എത്തിയത്. ജ്യോതിഷക്കാരനായതിനാല്‍ ആരും സംശയിച്ചതുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ജ്യോതിഷന്റെ കൂടെയുള്ള യുവതി അമ്പലത്തില്‍ വന്ന കുട്ടിയുടെ മാല മോഷ്ടിച്ചതോടു കൂടിയാണ് ജ്യോതിഷന്റെ കപടമുഖം പുറത്തായത്. യുവതിയെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ ജ്യോതിഷിയല്ലെന്നും പെണ്‍വാണിഭ സംഘത്തിന്റെ തലവനാണെന്നും നാട്ടുകാര്‍ അറിഞ്ഞത്. ഇടപാടുകാരുമായി ലോഡ്ജ് മുറിയില്‍ വെച്ച് പണം ഉറപ്പിച്ചതിനു ശേഷം യുവതികളെ കാറില്‍ കയറ്റി വിടാറാണ് പതിവ് . പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News