Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജറുസലേം: ഉറങ്ങാൻ കൂട്ടാകാത്തതിനെ തുടർന്ന് കുഞ്ഞിനെ അച്ഛൻ ബക്കറ്റിലടച്ച് അറവുശാലയിൽ കൊടുത്തു. ജറുസലേമിലെ അബുഖോഷ് നഗരത്തിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഇത്തരമൊരു സംഭവം അരങ്ങേറിയത്.ഏറെ ശ്രമിച്ചിട്ടും കുഞ്ഞ് ഉറങ്ങാത്തതിനെ തുടർന്ന് ദേഷ്യം മൂത്ത് അച്ഛന്‍ വായുകടക്കാത്ത ബക്കറ്റില്‍ കുഞ്ഞിനെ ഇരുത്തി തല പിടിച്ച് കുനിച്ചിരുത്തി സീല്‍ ചെയ്താ അടക്കുകയായിരുന്നു.തുടർന്നാണ് അരവുശാലയിലേക്ക് എത്തിച്ചത്.ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയതോടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ അനുസരണക്കേടിന് ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാളുടെ വിശദീകരണം. അതേസമയം ഇയാളുടെ പേരും വിവരങ്ങളും പോലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
–
–
Leave a Reply