Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:42 pm

Menu

Published on April 29, 2014 at 2:07 pm

അച്ഛൻ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; അച്ഛനും മകൾക്കും ഗ്രാമത്തിൽ ഭ്രഷ്ട്

father-rape-his-blind-daughter-in-jabalpur

ജബൽപൂർ : മകളെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി അന്ധയായിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമം ഇവർക്ക് ഭ്രഷ്ടാക്കി നാടു കടത്തി.മദ്ധ്യപ്രദേശിലെ ബാർഗി ഗ്രാമത്തിലാണ് സംഭവം നടന്നത്.പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സംഭവം ആരോടെങ്കിലും പറഞ്ഞാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു.അതിനാൽ പെണ്‍കുട്ടി ഈ വിവരം ആരോടും പറഞ്ഞില്ല. പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം സംഭവം മനസ്സിലാക്കിയ കുടുംബാംഗങ്ങൾ വിവരം പോലീസിലറിയിച്ചു.അപ്പോഴേക്കും പെണ്‍കുട്ടി അഞ്ചു മാസം ഗർഭിണിയായിട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News