Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 2:04 pm

Menu

Published on April 3, 2015 at 5:06 pm

മരുമകൾ അമ്മായിയമ്മയോടുള്ള പ്രതികാരം തീർത്തത് മൂത്രമൊഴിച്ച ചായ കുടിപ്പിച്ച്…!

fed-up-woman-discovered-urinating-in-her-in-laws-tea-and-reveals-shes-been-doing-it-for-a-year

ഇൻഡോർ : മരുമകൾ തൻറെ  അമ്മായിയമ്മയോടുള്ള പ്രതികാരം തീർത്തത് മൂത്രമൊഴിച്ച ചായ കുടുപ്പിച്ച്.    മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. രേഖ നാഗ്‌വംശി എന്ന മുപ്പതുകാരിയാണ് ഭര്‍ത്താവായ ദീപക്കിന്‍റെ മാതാപിതാക്കളോട് ഈ ക്രൂരത ചെയ്തത്.കഴിഞ്ഞ ഒരു വര്‍ഷമായി ഇങ്ങനെതന്നെയാണ് രേഖ  ഇവർക്ക് ചായ കൊടുത്തിരുന്നത് എന്നാണറിയുന്നത്.കുടുംബാംഗങ്ങൾ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു രേഖ – ദീപക് ദമ്പതിമാരുടേത്.അതുകൊണ്ടുതന്നെ ഈ വിവാഹബന്ധം രേഖയ്ക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല.   ഭര്ത്താവിന്റെ വീട്ടുകാർ തന്നെ ഒരു അടിമയെ പോലെയാണ് കാണുന്നത് എന്ന് പറഞ്ഞ് രേഖ ഭർതൃ വീട് ഉപേക്ഷിച്ച് മധ്യ പ്രദേശിലെ തന്റെ സ്വന്തം വീട്ടിലേക്കു പോയിരുന്നു. എന്നാൽ, 4 വയസ്സുകാരിയായ ചെറുമകളുടെ ഭാവിയോർത്ത്ദീപക്  രേഖയെ തിരിച്ചു വിളിക്കുകയായിരുന്നു.വീട്ടിലെ പാചകവും, അലക്കലും ഭർത്താവായ ദീപക് ചെയ്യണം എന്ന നിബന്ധനയിൽ രേഖ ഭർതൃ ഗൃഹത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ ദീപക്ക് വീട്ടുജോലികള്‍ ചെയ്യുന്നത് കണ്ട്  മനസിലാക്കിയ ദീപക്കിന്റെ അച്ഛനും അമ്മയും വീട്ടുജോലി ചെയ്യുന്നതില്‍ നിന്ന് അവര്‍ അവനെ  വിലക്കുകയും ചെയ്തു. എത്രയും പെട്ടെന്ന്  വീടിനു ചേരാത്ത മരുമകളെ തിരിച്ചയയ് ക്കുകയും ചെയ്തു .തുടർന്ന് മകനെയും പേരകുട്ടിയെയും കാണാൻ ആഴ്ചയിൽ ഒരിക്കൽ ദീപക്കിന്റെ അച്ഛനും അമ്മയും രേഖയുടെ വീട്ടിൽ പോകുമായിരുന്നു. ചെല്ലുമ്പോൾ എല്ലാം രേഖ പുഞ്ചിയോടെ ഒരു കപ്പ്‌ ചായയും നൽകുമായിരുന്നു. ഒരു ദിവസം രേഖയുടെ ഈ സ്നേഹപ്രകടനത്തിൽ സംശയം തോന്നിയ അമ്മായിയമ്മ ചായെടുക്കാൻ അടുക്കളയിലേക്കു പോയ യുവതിയുടെ പുറകെ പോയി,  കണ്ടതാകട്ടെ തങ്ങൾക്ക് നൽകാനുള്ള ചായ പാത്രത്തിൽ മൂത്രമൊഴിക്കുന്ന മരുമകളെയും.ഇത് കണ്ട് ഭയന്ന  അമ്മായിയമ്മ ഉടൻ തന്നെ ഭർത്താവിനെയും മകനെയും കാര്യങ്ങൾ  അറിയിക്കുകയും , പോലീസിൽ പരാതിപ്പെടുകയും ചെയ്തു.രേഖയും ദീപക്കും ബന്ധം വേര്‍പെടുത്താന്‍ തയ്യാറായിരിക്കുന്നു എന്നാണ്  ഒടുവിലത്തെ വിവരം.

PAY-Rekha-Nagvanshi-and-husband-Deepak

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News