Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:25 am

Menu

Published on September 3, 2014 at 12:06 pm

മുന്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ. വാഹന്‍വതി അന്തരിച്ചു

former-attorney-general-goolam-e-vahanvati-passes-away

ന്യൂഡൽഹി : മുന്‍ അറ്റോര്‍ണി ജനറല്‍ ഗുലം.ഇ. വാഹന്‍വതി (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 2009 ജൂണിൽ ഇന്ത്യയുടെ പതിമൂന്നാമത്‌ അറ്റോര്‍ണി ജനറലായി ചുമതലയേറ്റ ഗൂലം ഇ. വാഹന്‍വതി, നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ മേയ്‌ 27നായിരുന്നു സ്ഥാനമൊഴിഞ്ഞത്. മഹാരാഷ്‌ട്രയുടെ അഡ്വക്കേറ്റ്‌ ജനറലായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്‌ സോളിസിറ്റര്‍ ജനറലായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News