Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:54 pm

Menu

Published on June 29, 2015 at 5:43 pm

പ്രായം വെറും 8 മാസം;ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത് ഒരുലക്ഷത്തിലധികം ആളുകള്‍

fortafys-daughter-egypt-gets-presents-from-the-kardashians-and-has-100k-facebook-followers

ന്യൂയോര്‍ക്ക്: നീലക്കണ്ണുകളുള്ള ഈ സുന്ദരി ഈജിപ്താണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.ഫേസ്ബുക്ക് പേജില്‍ ഒരു ലക്ഷത്തിലേറെ പേരാണ് വെറും 8 മാസം മാത്രം പ്രായമായ കൊച്ചു സുന്ദരിയെ ഫോളോ ചെയ്യുന്നത്. ഓണ്‍ലൈന്‍ ലോകത്ത് സജീവമായ ഓസ്ട്രേലിയന്‍ റാപ്പര്‍ ഫോര്‍ടാഫിയുടെയും ഷാനാ എവേഴ്സിന്റെയും മകളാണ് മകളാണ് ഈ കൊച്ചു മിടുക്കി .ഈജിപ്തിന്റെ ചിത്രങ്ങള്‍ ആയിരക്കണക്കിനാളുകളാണ് ഫേസ്ബുക്കില്‍ ലൈക്ക് ചെയ്യുന്നത്. ഫേസ്ബുക്കില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഇവൾ ഇപ്പോൾ താരമായിരിക്കുകയാണ്.കിം കര്‍ദാഷിയാന്‍ അടക്കം നിരവധി സെലബ്രിറ്റികളാണ് ഫോളോവേേഴ്സിന്റെ പട്ടികയിലുള്ളത്.

Fortafy's daughter Egypt 1

Fortafy's daughter Egypt gets presents from the Kardashians and has 100k Facebook followers

Loading...

Leave a Reply

Your email address will not be published.

More News