Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:27 pm

Menu

Published on June 26, 2013 at 2:38 pm

ഭാരതി എയർടെല്ലിനു 650 കോടി രൂപ പിഴ

government-approves-rs-650-crore-penalty-on-bharti-airtel

ന്യൂഡൽഹി : ഭാരതി എയർടെല്ലിൽ നിന്ന് 650 കോടി രൂപ പിഴ ഈടാക്കാൻ ടെലികോം വകുപ്പിനു സര്‍ക്കാർ അനുമതി നല്കി. റോമിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണു പിഴ.ദേശീയ അന്തർരാഷ്ട്ര കോളുകൽ ലോക്കൽകോളുകളായി വഴിതിരിച്ചു വിടുന്നു എന്നായിരുന്നു ടെലികോം വകുപ്പിൻറെ ആരോപണം. 13സർവീസ് ഏരിയകളിലാണ് 2003-2005 കാലഘട്ടത്തിൽ എയർടെൽ റോമിംഗ് മാനദണ്ഡങ്ങൾ ലംഘിച്ചത് . 2003ൽ തന്നെ ഇതിനെതിരെ മുന്നറിയിപ്പും നല്കിയിരുന്നു. എയർടെല്ലിൻറെ ഈ പ്രവൃത്തി സർക്കാരിനും ബി.എസ്.എൻ.എല്ലിനും വൻ സാമ്പത്തീക നഷ്ടമാണ് ഉണ്ടാക്കിയത്.ഈ ആഴ്ച തന്നെ നോട്ടീസ് നൽകുമെന്നു കരുതുന്നു .

Loading...

Leave a Reply

Your email address will not be published.

More News