Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 11:50 am

Menu

Published on February 16, 2016 at 4:36 pm

നവവധു മുടി മുറിച്ചു;വിവാഹമോചനം തേടി വരന്‍ കോടതിയില്‍

groom-divorces-bride-for-cutting-her-hair

ജിദ്ദ:മുടിയുടെ സ്‌റ്റൈല്‍ മാറ്റുന്നതിനായി വധുമുടി മുറിച്ചതിന്റെ  പേരിൽ  യുവാവ് വിവാഹമോചനം നടത്തി. സൗദിയിലാണ്‍  ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്.  സൗദി വനിതകള്‍ക്കിടയില്‍ ‘ഫറാ വില’ എന്ന പേരില്‍ പ്രസിദ്ധമായ ഹെയര്‍ സ്‌റ്റൈലിനു വേണ്ടിയാണ് യുവതി മുടി മുറിച്ചത്. തന്റെ സങ്കല്‍പ്പത്തിലെ ഭാര്യ നീണ്ട മുടിയുളളയാളാണ്. മുറിച്ച് മാറ്റിയ മുടി സഞ്ചിയിലാക്കി സൂക്ഷിക്കുക. എന്നായിരുന്നു വധുവിന് വരന്‍ നല്‍കിയ മറുപടി.മദീനയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ വനിതയാണ് പ്രാദേശിക പത്രത്തിന് വിവാഹമോചന വാര്‍ത്ത നല്‍കിയത്.

Loading...

Leave a Reply

Your email address will not be published.

More News