Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:26 am

Menu

Published on November 20, 2015 at 4:32 pm

പേരയ്ക്ക ഇലയുടെ ആരോഗ്യ ഗുണങ്ങൾ

guava-leaf-tea-guava-leaves-guava-juice-and-guava-leaf-extract

പേരയ്ക്കയുടെ ആരോഗ്യഗുണത്തെക്കുറിച്ച് അറിയാത്തവരുണ്ടാവില്ല , എന്നാൽ പെരയ്ക്കയെക്കാൾ ഗുണകരമാണ് പേരയ്ക്ക ഇല എന്ന് എത്രപേർക്കറിയാം…?ഇതാ പേരയ്ക്ക ഇലയുടെ ചില ഗുണങ്ങൾ

1.അമിത ഭാരം കുറയ്ക്കാൻ
പേരയ്ക്ക ഇലകൊണ്ട് തയ്യാറാക്കിയ ജ്യൂസോ ചായയോ നിത്യേന കുടിക്കുന്നത് അമിത ഭാരം കുറയ്ക്കാൻ സഹായിക്കും.

2.പ്രമേഹം തടയാൻ
പേരയ്ക്ക ഇലകൊണ്ട് തയ്യാറാക്കിയ ചായ കുടിക്കുന്നത് ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

3.വയർ സംബന്ധമായ പ്രശ്നങ്ങൾക്ക്
വയറിളക്കത്തിനും വയർ സംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ് പേരയ്ക്ക ഇല.
പേരയ്ക്ക ഇല ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിക്കുന്നത് അസുഖം പെട്ടെന്ന് മാറാൻ സഹായിക്കും.

4.ദഹനത്തിന്
ഡൈജസ്റ്റിവ് എൻസൈമുകളുടെ ഉത്പാദനം ത്വരിതപ്പെടുത്തി ദഹനപ്രക്രിയ സുഗമമാക്കാനും ഭക്ഷ്യ വിഷബാധയെ പ്രതിരോധിക്കാനും ഉള്ള മരുന്നാണ് പേരയ്ക്ക ഇല

5.അലർജിക്ക്
അലർജിക്കുള്ള നല്ലൊരു മരുന്നാണിത്.

6.പല്ലു വേദനയ്ക്ക്
പല്ലു വേദനയ്ക്കും മോണ സംബന്ധമായ രോഗങ്ങൾക്കും പേരയ്ക്ക ഇല അരച്ച് പേസ്റ്റ് ആക്കി മോണയിൽ തേക്കുന്നത് പെട്ടന്ന് തന്നെ വേദന മാറാൻ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News