Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 11:38 am

Menu

Published on October 16, 2014 at 12:36 pm

ലഗ്ഗിന്‍സിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ; പ്രശസ്ത ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് വിവാദത്തിൽ

hindus-ask-amazon-to-stop-selling-leggings-with-images-of-hindu-gods

ന്യൂഡല്‍ഹി:ഹിന്ദു ദൈവങ്ങളുടെ ചിത്രം പ്രിന്റു ചെയ്‌ത ലെഗ്ഗിന്‍സ്‌ വില്‍പ്പനയ്‌ക്ക് വച്ച ഓണ്‍ലൈന്‍ വ്യാപാരസൈറ്റായ ആമസോണ്‍ ഡോട്ട്‌ കോമിനെതിരെ വ്യാപക പ്രതിഷേധം. യജം ബ്രാന്‍ഡിലുള്ള ലെഗ്ഗിന്‍സുകളിലാണു ഹൈന്ദവ ദൈവങ്ങളായ ഗണപതി, ബ്രഹ്മാവ്, രാമന്‍, രാധകൃഷ്ണന്‍ എന്നിവരുടെ ചിത്രങ്ങള്‍ അച്ചടിച്ച് വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. മൂവായിരം രൂപയാണ് ഈ ലെഗ്ഗിന്‍സുകളുടെ വില.കാലുകളിലും അരയ്‌ക്ക് താഴോട്ടുളള ശരീരഭാഗങ്ങളിലും ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച വസ്‌ത്രങ്ങള്‍ ധരിക്കുന്നതിനെതിരെ നിരവധി ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവയുടെ വില്‍പ്പന അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

leggings with images of Hindu gods3

leggings with images of Hindu gods2

leggings with images of Hindu gods1

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News