Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:04 pm

Menu

Published on June 24, 2013 at 10:02 am

ജലദോഷം മാറ്റാന്‍ വീട്ടുവൈദ്യം

home-remedies-for-cold

ജലദോഷത്തിന്റെ അസ്വസ്ഥകൾ മാറ്റാൻ പച്ചമരുന്നുകൾ കൊണ്ട് വീട്ടില്‍ ചെയ്യാവുന്ന ചില ചികിത്സകള്‍ ഇതാ.

ചുവന്ന തുളസിയില നീരില്‍ ചെറുതേന്‍ സമം ചേര്‍ത്ത് പലവട്ടം കഴിക്കു ക. കരിംജീരകം പൊടിച്ച് കിഴികെട്ടി മണപ്പിക്കുക ചെറുനാരങ്ങാ നീരില്‍ രാസ്നാദി പൊടി ചേര്‍ത്ത് ചൂടാക്കി തണുപ്പിച്ചശേഷം വൈകുന്നേരം നെറുകയില്‍ പുരട്ടി മുക്കാല്‍ മണിക്കൂറിനു ശേഷം കഴുകിക്കളയുക തുളസിയില കഷായം വച്ച് കുരുമുളകു പൊടിച്ച് ചേര്‍ത്ത് കഴിക്കുക.

ചുക്ക്, കുരുമുളക്, തിപ്പലി ഇവ കരിപ്പെട്ടി ചേര്‍ത്ത് കഷായം വച്ച് കഴിക്കാം
കുരുമുളകു നന്നായി പൊടിച്ച് തേനും നെയ്യും ചേര്‍ത്തു കഴിക്കുക
ചുക്ക് കഷായം വച്ച് ചെറു ചൂടോടെ പലവട്ടമായി കഴിക്കുക ഗ്രാമ്പൂ പൊടി ച്ച് തേനില്‍ ചാലിച്ചു കഴിക്കുക

Loading...

Leave a Reply

Your email address will not be published.

More News