Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:22 am

Menu

Published on November 1, 2013 at 12:26 pm

യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു ; ഭതൃസഹോദരൻ അറസ്റ്റിൽ

husbands-brother-posted-close-photos-in-social-networking-sites

മുംബൈ: സഹോദരന്റെ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്ക്‌ അടക്കമുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എ‍ഞ്ചിനിയറായ വിജയ് കാന്തിലാല്‍ പാഞ്ചാലി (32) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലാണ് സംഭവം.സഹോദരൻ നിതീഷും ഭാര്യയും രണ്ടുവര്‍ഷമായി പിരിഞ്ഞ് താമസിക്കുകയാണ്. ഈ അടുത്ത് വിവാഹമോചനവും നേടി വേറെ ഒരാളെ വിവാഹം കഴിച്ച് താമസം മാറി. ഇതിനിടെയാണ് വിജയ് സഹോദര ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലിട്ടത്. സുഹൃത്തിന്റെ സഹായത്തോടെ വിജയ് സഹോദരന്റെ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതി തൻറെ ചിത്രങ്ങൾ കണ്ട് സൈബർ സെല്ലിൽ നൽകിയ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഭതൃസഹോദരൻ അറസ്റ്റിലായത്.

Loading...

Leave a Reply

Your email address will not be published.

More News