Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:59 am

Menu

Published on November 3, 2013 at 6:12 pm

സ്ത്രീധനം നൽകാത്തതിനു ഭര്‍ത്താവിൻറെ സഹോദരന്‍ യുവതിയെ പീഡിപ്പിച്ചു

husbands-brother-raped-for-3-months-for-dowry-problem

ഡല്‍ഹി: വിവാഹത്തിനു വാഗ്ദാനം ചെയ്ത സ്ത്രീധനം നല്‍കാത്തതിനാല്‍ ഭര്‍ത്താവും സഹോദരനും യുവതിയെ പീഡിപ്പിച്ചു. യുവതിയുടെ ഭര്‍ത്താവ് രവി വര്‍മയും സഹോദരന്‍ അരുണ്‍ വര്‍മയുമാണ് യുവതിയെ മൂന്നു മാസത്തോളം ബലാല്‍സംഗം ചെയ്തത്. സഹികെട്ട യുവതി വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞപ്പോളാണ് ഈ കാര്യം പുറം ലോകം അറിയുന്നത്. രവി വര്‍മയുടെയും അരുണ്‍ വര്‍മയുടെയും മാതാപിതാക്കളും പീഡനത്തിന് കൂട്ടുനിന്നുവെന്ന് യുവതിയുടെ പരാതിയിയില്‍ പറയുന്നു. നിശ്ചയിച്ച സ്ത്രീധനം നല്‍കാത്തതിനാല്‍ തന്റെ ഇഷ്ടത്തിനും വഴങ്ങണമെന്ന് പറഞ്ഞാണ് അരുണ്‍ വര്‍മ യുവതിയെ പീഡിപ്പിച്ചത്. അരുണ്‍ വര്‍മ മുറിയില്‍ പ്രവേശിച്ചാല്‍ മാതാപിതാക്കള്‍ വാതില്‍ പുറത്തുനിന്ന് കുറ്റിയിടുമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മൂന്നുമാസത്തോളം ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

Loading...

Leave a Reply

Your email address will not be published.

More News