Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:50 am

Menu

Published on November 5, 2016 at 11:40 am

തിരക്കേറിയ റോഡിലൂടെ ടോയ് കാർ ഓടിച്ചുപോകുന്ന രണ്ടു വയസുകാരൻ;അവസാനം സംഭവിച്ചത്…

incredible-moment-cop-saves-toddler-driving-toy-car-through-busy-road

റോഡിലൂടെ വാഹനമോടിക്കുന്നത് ഒരു തെറ്റാണോ? ചോദിക്കുന്നത് ചൈനയില്‍ നിന്നുള്ള ഒരു കുട്ടി ഡ്രൈവറാണ്. അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായ വീഡിയോയിലെ താരമാണ് ഇവന്‍. പ്രായം രണ്ട് വയസ്സ്. രണ്ടുവയസ്സുകാരന്‍ വണ്ടിയോടിക്കാനോ എന്നുപറഞ്ഞ് ഞെട്ടാന്‍ വരട്ടെ.തന്റെ സ്വന്തം ടോയ് കാറുമെടുത്താണ് മിടുക്കന്‍ റോഡിലിറങ്ങിയത്. ചൈനയിലെ ഷെന്‍ജിയാങ് പ്രവിശ്യയിലെ ലി ഷൂയിയിലാണ് സംഭവം.എതിരെ വരുന്ന കാറിനും ജീപ്പിനുമൊന്നും വഴി മാറിക്കൊടുക്കാന്‍ കുഞ്ഞന്‍ ഡ്രൈവര്‍ തയ്യാറായില്ല. രണ്ടുവയസ്സുകാരന്റെ സാഹസിക ഡ്രൈവിങ് കണ്ട മറ്റു യാത്രക്കാര്‍ അമ്പരന്നെങ്കിലും വാഹനം നിര്‍ത്താനോ കാര്യം തിരക്കാനോ ആരം തയ്യാറായില്ല. ഒടുവില്‍ ട്രാഫ് പൊലീസെത്തി കുഞ്ഞന്‍ ഡ്രൈവറെ എടുത്തുകൊണ്ടുപോകുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News