Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് നടത്തിയ ഐസിഎസ്ഇ (10 -ാം ക്ലാസ്) , ഐഎസ്‌സി ( 12 -ാം ക്ലാസ് ) ഫലം 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രസിദ്ധപ്പെടുത്തും. www.cisce.in.com, www.cise.indiaresults.com എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമായിരിക്കും.
Leave a Reply