Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:56 pm

Menu

Published on July 4, 2014 at 5:18 pm

വാര്‍ത്താ സമ്മേളനത്തിനിടെ ജാപ്പനീസ് നേതാവിന്റെ പൊട്ടിക്കരച്ചില്‍ യുട്യൂബില്‍ വൈറലാവുന്നു..![വീഡിയോ]

japanese-politician-screams-and-cries-at-press-conference

ടോക്കിയോ: വാര്‍ത്താ സമ്മേളനത്തിനിടെ പൊട്ടിക്കരയുന്ന ജപ്പാനീസ് രാഷ്ട്രീയ നേതാവിന്റെ മാപ്പ് പറച്ചിളിന്റെ ദൃശ്യങ്ങള്‍ വൈറലാവുന്നു. റൂട്ടാരോ നോനോമുറ എന്ന നേതാവിന്റെ മാപ്പ് പറച്ചിലാണ് യൂട്യൂബില്‍ ഹിറ്റായത്. തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് നോനോമുറ മാപ്പ് പറഞ്ഞത്. കൊച്ചുകുട്ടികളെ പോലെ വാവിട്ട് കരഞ്ഞ് കണ്ണീരൊഴുക്കിയാണ് നോനുമുറ ജനങ്ങളോട് മാപ്പ് പറഞ്ഞത്.195 ഓളം ടൂറുകളാണ് നോനുമുറ നടത്തിയത്. രേഖകളില്ലാതെ നടത്തിയ യാത്രകളായിരുന്നു മിക്കതും. ധാരാളം പണം ഇതിനായി ചെലവഴിക്കുകയും ചെയ്തു. ഏതാണ്ട് 30,000 ഡോളറാണ് അദ്ദേഹം ചെലവഴിച്ചത്.ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യമാണ് ഇയാളെ കരയിച്ചത്.2011ല്‍ പടിഞ്ഞാറന്‍ ജപ്പാനില്‍ നിന്നുമാണ് നോനുമുറ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News