Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : തമിഴ്നാട്ടില്‍ ജയലളിത വീണ്ടും മുഖ്യമന്ത്രിയാകും. തിരിച്ചു വരവിന് മുന്നോടിയായി അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗം വിളിച്ചു. റോയാപേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് മേയ് 22ന് രാവിലെ ഏഴിനാണ് യോഗം .മുഴുവന്‍ പാര്‍ട്ടി എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എംഎല്‍എമാരുടെ യോഗത്തില്‍ ജയലളിതയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തേക്കും.
അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റവിമുക്തയായതോടെയാണ് ജയലളിത അധികാരത്തിലേക്ക് തിരിച്ചുവരുന്നത്.
Leave a Reply