Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 8:20 am

Menu

Published on January 20, 2016 at 4:19 pm

അവിഹിത ബന്ധം: ഭര്‍ത്താവ് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തി, വീഡിയോ പുറത്ത്

man-forces-wife-to-walk-naked-around-the-streets-of-new-york

ന്യൂയോര്‍ക്ക്: അവിഹിതം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. ന്യൂയോര്‍ക്കിലാണ് സംഭവം നടന്നത്.മറ്റൊരു പുരുഷനുമായി യുവതിക്ക് അവിഹിത ബന്ധമുണ്ടെന്നും ഭര്‍ത്താവിനെ നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. തുടര്‍ന്ന് യുവതിയും മറ്റ് പുരുഷന്മാരും തമ്മില്‍ അയച്ച മെസേജുകള്‍ ഭര്‍ത്താവ് കണ്ടു. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ തെരുവില്‍ നഗ്നനാക്കിയത്.ടൗവ്വല്‍ ധരിച്ച യുവതിയെ ഭര്‍ത്താവ് തെരുവിലൂടെ നിര്‍ബന്ധിച്ച് നടത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ പിന്നീട് കുറച്ച് കഴിഞ്ഞപ്പോള്‍ ഇയാള്‍ യുരതിയുടെ ടൗവ്വലും അഴിച്ച് മാറ്റുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതും ഇയാള്‍ തന്നെയാണ്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News