Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 4, 2022 12:42 pm

Menu

Published on May 22, 2013 at 6:19 am

എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം നാളെ

medical-and-engineering-result-2013

തിരുവനന്തപുരം: കേരള മെഡിക്കല്‍ (എംബിബിഎസ്/ബിഡിഎസ്) പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റും ആയുര്‍വേദ റാങ്ക് ലിസ്റ്റും എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്കോറും വ്യാഴാഴ്ച പകല്‍ 12ന് മന്ത്രി പി കെ അബ്ദുറബ്ബ് തിരുവനന്തപുരത്ത് ഗവ. സെക്രട്ടറിയറ്റ് പിആര്‍ഡി ചേംബറില്‍ പ്രസിദ്ധപ്പെടുത്തും.പരീക്ഷാഫലംwww.cee.kerala.gov.in, http://keralaresults.nic.in, http://results.kerala.nic.in- എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published.

More News