Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 10:35 am

Menu

Published on March 27, 2014 at 2:01 pm

എംജി സര്‍വ്വകലാശാലയുടെ എംഎഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

mg-university-applications-are-invited-for-admission-to-the-m-ed

എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ നടത്തുന്ന എംഎഡ് പ്രോഗ്രാം 2014-15 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിഎഡ് ബിരുദത്തിന് 55 ശതമാനം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്.എസ് സി/എസ്ടി വിഭാഗക്കാര്‍ക്ക് പാസ് മാർക്ക് മതി.500 രൂപയാണ് അപേക്ഷ ഫീസ്‌.എസ് സി/എസ്ടി വിഭാഗക്കാര്‍ക്ക് 250 രൂപയാണ് ഫീസ്‌.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 11 ആണ്. അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും www.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News