Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:12 pm

Menu

Published on February 24, 2016 at 9:30 am

10 രൂപ പോലും ചിലവില്ലാതെ ചുമ മാറ്റാൻ ഇതാ ഒരു സൂപ്പർ മരുന്ന്..!!

mix-bananas-and-water-and-defeat-cough

ചുമച്ചിട്ടു വയ്യ എന്ന് ഇടയ്ക്കെങ്കിലും പറയാത്ത ഒരാളു പോലും ഉണ്ടാകില്ല അല്ലെ..? എന്നാൽ എന്താണ് ശരിക്കും ചുമ?? ഇത് അന്യപദാർത്ഥങ്ങൾ ശ്വാസകോശത്തിൽ നിന്ന് പുറന്തള്ളാനായി ശരീരം നടത്തി വരുന്ന ഒരു പ്രക്രിയയാണ്. ശ്വാസകോശത്തിന്റെ പൊടുന്നനെയുള്ള ചുരുങ്ങലാണ് ചുമ. ധാരാളം ഒറ്റമൂലി സമ്പത്തുള്ള നമ്മുടെ നാട്ടിൽ പിന്നെയും ആളുകൾ പോകുന്നത് ഡോക്ടർമാരുടെ അടുക്കലേക്കാണ്.ചുറ്റുപാടും നിരവധി ഔഷധഗുണമുള്ള സസ്യജാലങ്ങൾ പടര്‍ന്നു നിൽക്കുമ്പോൾ എന്തിനാണ് മറ്റ് മരുന്നുകൾ. ആർക്കും എപ്പോഴും ചുമ പിടിപെടാം. ഇവിടെയിതാ ചുമയകറ്റാൻ ഒരു സൂപ്പർ ടെക്നിക്ക്.

ആവശ്യമുള്ള സാധനങ്ങൾ:

അധികം പഴുക്കാത്ത പഴം- 2 എണ്ണം
തേൻ – 2 ടേബിൾസ്പൂൺ
തിളച്ച വെള്ളം – 400 ml

തയ്യാറാക്കുന്ന വിധം:
പഴം തൊലികളഞ്ഞ് നന്നായി ഉടയ്ക്കുക. എന്നിട്ട് തിളക്കുന്ന വെള്ളം ഇതിലേക്ക് ഒഴിച്ച്, എടുത്തു വെച്ചിരിക്കുന്ന തേൻ കൂടെ ചേർത്ത് മുറുക്കിയടച്ച് വെക്കുക. 30 മിനിറ്റിന് ശേഷം ഇതിലെ വെള്ളം ഒരു അരിപ്പയുടെ സഹായത്തോടെ അരിച്ചു കളയാം. ഈ കൂട്ട് ദിവസം 4 നേരം 100 ml വീതം കഴിക്കുക. കഴിക്കുമ്പോൾ ഈ കൂട്ട് ഒന്ന് ചെറുതായി ചൂടാക്കി വേണം കഴിക്കാൻ. അതിനായി ഒരു പാത്രത്തിൽ തിളച്ച വെള്ളം എടുത്ത് അതിലേക്ക് ഈ കൂട്ട് ഇറക്കി വെച്ചാൽ മതിയാകും.

ഒരോ ദിവസവും വെവ്വേറെ ഉണ്ടാക്കണം. 2 ദിവസത്തിനുള്ളിൽ നിങ്ങളുടെ ചുമ മാറിയിരിക്കും. വിലകൂടിയ മരുന്നുകൾ നിങ്ങൾക്ക് വേണ്ടി വരില്ല എന്ന് സാരം…!!

Loading...

Leave a Reply

Your email address will not be published.

More News