Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on October 24, 2013 at 3:57 pm

കോണ്‍ഗ്രസ്‌ എംഎല്‍എയുടെ അശ്ലീല വീഡിയോ ചർച്ചയാകുന്നു !!

mla-sex-scandal

മദ്ധ്യപ്രദേശ്: ഇന്‍ഡോറിൽ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ്‌ എംഎല്‍എയുടെ സെക്‌സ്‌ ക്‌ളിപ്പിംഗ്‌ ചൂടന്‍ ചര്‍ച്ചയാവുന്നു. ദേലാപുര്‍ എംഎല്‍എ സത്യനാരായണ്‍ പട്ടേലാണ്‌ കഥാനായകന്‍. പ്രതിപക്ഷത്തെ ഒരു മുന്‍ മന്ത്രിയാണ്‌ ക്‌ളിപ്പിംഗ്‌ പുറത്തുവിട്ടത്‌. എന്നാല്‍ തന്നെ മനപ്പൂര്‍വം തേജോവധം ചെയ്യാന്‍ കെട്ടിച്ചമച്ചതാണ്‌ വീഡിയോ ക്‌ളിപ്പിംഗ്‌ എന്നാണ്‌ എംഎല്‍എയുടെ വാദം.കോണ്‍ഗ്രസ്‌ ജയിക്കുമെന്ന്‌ ഉറപ്പുള്ളതിനാല്‍ പ്രതിപക്ഷം പറ്റിച്ച പണിയാണിതെന്നും എംഎല്‍എ പരാതിപ്പെടുന്നു. വീട്ടില്‍ തിരക്കിട്ടു വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ്‌ എംഎല്‍എ ക്‌ളിംപ്പിംഗ്‌ തന്റേതല്ലെന്നു പറഞ്ഞത്‌. പക്ഷേ, ക്‌ളിപ്പിംഗിൽ പട്ടേല്‍ തന്നെയാണെന്നും അയാള്‍ക്കു സീറ്റു കൊടുക്കരുതെന്നും ആവശ്യപ്പെട്ട്‌ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ വീഡിയോ ക്‌ളിപ്പിംഗ്‌ ഡല്‍യിഹിയില്‍ കോണ്‍ഗ്രസ്‌ ആസ്ഥാനത്തേയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published.

More News