Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി :രാജ്യത്ത് നിക്കോണ്‍ പുതിയ രണ്ടു ക്യാമറകള്‍ പുറത്തിറക്കി. ഡി.എക്സ് നിക്കോണ്‍ ഡി 3300, വില കൂടിയ ഫുള്‍ ഫ്രയിം ക്യാമറ ഡി ഫോര്‍ എസ് എന്നിവയാണ് ബുധനാഴ്ച നിക്കോണ്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ ഹിരോഷി തകാഷിന പുറത്തിറക്കിയത്. ഡി ഫോര്‍ എസ് ക്യാമറയ്ക്ക് 4,19,950 രൂപയാണ് വില. ഡി 3300 ക്യാമറ ബോഡി മാത്രം 32450 രൂപയ്ക്കും എഎ എഫ്എസ് 18 -55 എം .എം ലെന്‍സുമടക്കം 37950 രൂപയ്ക്കും ലഭിക്കും. ഭാരക്കുറവാണ് ഡി 3300 ക്യാമറയുടെ മറ്റൊരു പ്രത്യേകത.
Leave a Reply