Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:21 pm

Menu

Published on June 14, 2013 at 4:35 am

ഇഗ്നോ ഓണ്‍ലൈന്‍ പ്രോഗ്രാം: മാര്‍ച്ച് 15 വരെ അപേക്ഷിക്കാം

online-ignou-coursescan-apply-till-15

പത്തനംതിട്ട: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ, ബി.എസ്‌സി, ബി.കോം, ബി.ടി.എസ്. (ടൂറിസം), ബി.എസ്. ഡബ്ല്യു. (സോഷ്യല്‍ വര്‍ക്ക്), എം.എ, ഇംഗ്ലീഷ്, ഹിസ്റ്ററി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സോഷ്യോളജി, വിവിധ പി.ജി. ഡിപ്ലോമാ, ഡിപ്ലോമാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ്ടു വിജയിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആറുമാസ കോഴ്‌സായ ബി.പി.പി. വഴി ഇഗ്‌നോ ഡിഗ്രിക്ക് പ്രവേശം ലഭിക്കും. അവസാന തിയ്യതി ജൂണ്‍ 15 ആണ്. ഫൈനോടുകൂടി ജൂലായ് 15 വരെ സ്വീകരിക്കും. ഫോണ്‍ 9495550800, 9447455144.

Loading...

Leave a Reply

Your email address will not be published.

More News