Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:56 pm

Menu

Published on September 21, 2013 at 1:55 pm

5,000 സ്ത്രീകളെ വിവാഹം ചെയ്തയാൾ പോലീസ് പിടിയിൽ

person-done-5000-marriages-arrested-by-the-police

5,000 സ്ത്രീകളെ വിവാഹം ചെയ്ത 47 കാരന്‍ പോലീസ് പിടിയിലായി. 47 കാരനായ ഗജ്ബയ്യയാണ് പിടിയിലായത്. ഛത്തീസ്ഗണ്ഡിലെ ഒരു ഗ്രാമത്തിലാണ് സംഭവം.ഗോത്രവര്‍ഗക്കാരനായ വിജയ് ഗജ്ബയ്യ എന്ന 47 കാരൻ വെറുതെ തമാശയ്ക്കൊന്നുമല്ല ഇത്രയധികം വിവാഹം കഴിച്ചത്. ഒരു ഗോത്രത്തില്‍പെട്ടയാള്‍ മറ്റ് ജാതിയില്‍പെട്ടവരെ വിവാഹം ചെയ്യുമ്പോള്‍ സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ ആനുകൂല്യങ്ങള്‍ക്കു വേണ്ടിയാണ് വിജയ് ഇത്രയും വിവാഹം ചെയ്തത്. മിശ്രവിവാഹിതര്‍ക്ക് സര്‍ക്കാരില്‍ നിന്നും 50,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി ലഭിക്കുക.അന്യജാതിക്കരരായ യുവതികളെ വിവാഹം കഴിച്ച ശേഷം സര്‍ക്കാര്‍ ആനുകൂല്യവും കൈപ്പറ്റി ബന്ധമൊഴിയുകയാണ് ഈ വീരന്റെ പതിവ്‌. , എന്നാൽ കിട്ടുന്ന 50,000 രൂപയിൽ നിന്നും പകുതി വിവാഹം ചെയ്ത യുവതികള്‍ക്കും നല്‍കിയിരുന്നതായി പോലീസ്‌ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News