Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:43 pm

Menu

Published on March 15, 2014 at 1:54 pm

പി.എസ്.സി പരീക്ഷകൾക്ക് തിരിച്ചറിയൽ രേഖകളുടെ കോപ്പി ഹജരാക്കേണ്ട ആവശ്യമില്ല

psc-exam-no-need-for-id-proof-copy

പി.എസ്.സി പരീക്ഷകൾക്ക് തിരിച്ചറിയൽ രേഖകളുടെ കോപ്പി ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് പി.എസ്.സി അറിയിച്ചു.പകരം ഒറിജിനൽ രേഖ ഹാജരാക്കിയാൽ മതി.കൂടാതെ പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരേയും രാവിലെ 7.30 മുതല്‍ 9.15 വരെയും ആക്കാൻ തീരുമാനിച്ചു.പലസ്ഥലങ്ങളിലും തിരിച്ചറിയൽ രേഖയുടെ കോപ്പി ഇല്ലാത്തതിനാൽ ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നില്ല.ഇത് മൂലം നിരവധി പരാതികൾ വന്നതിൻറെ അടിസ്ഥാനത്തിലാണ് പി.എസ്.സി യുടെ പുതിയ തീരുമാനം. ഏപ്രിൽ 1 മുതൽ ഈ നിയമം നിലവില വരും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News