Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 8:36 pm

Menu

Published on April 9, 2014 at 5:03 pm

എടിഎം മെഷിന്‍ സഹിതം മോഷ്ടാക്കള്‍ എടുത്തുകൊണ്ട് പോയി

robbers-take-away-atm-machine

ന്യൂഡല്‍ഹി: എടിഎമ്മില്‍ പണം മോഷ്ടിക്കാന്‍ കയറിയ മോഷ്ടാക്കള്‍ എടിഎം മെഷിന്‍ സഹിതം മോഷ്ടിച്ചു കടന്നുകളഞ്ഞു.  വടക്കന്‍ ഡല്‍ഹിയിലെ  സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാവലില്ലാത്ത എടിഎം കൗണ്ടറിലാണ് കഴിഞ്ഞ ദിവസം ഒരു സംഘം മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്.  മോഷണം പോയ എടിഎമ്മിനുള്ളല്‍ എട്ടു ലക്ഷം രൂപയുണ്ട്.സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാവലില്ലാത്ത എടിഎം കൗണ്‍ണ്ടറിലാണ് മോഷണം നടന്നത്. മെഷിന്‍ ഒരു ട്രക്കിന്റെ പുറകില്‍ കയറ്റി മോഷ്ടാക്കള്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണ് സ്വര്‍ണ്ണകടയുടെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. പോലീസ് കേസ് എടുത്തു അന്വേഷണമാരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News