Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാം ഗ്ലൂർ: ഇൻഫോസിസ് ചെയർമാൻ നാരായണ മൂർ ത്തിയുടെ മകൻ രോഹൻ മൂർത്തി ആയിരിക്കും ഇനി ഇൻഫോസിസ് വൈസ് പ്രസിഡന്റ്. നാരായണ മൂർത്തിയുടെ എക്സിക്യുട്ടിവ് അസിസ്റ്റന്റ് ആയാണ് രോഹൻ ഇൻഫോസിസിൽ എത്തിയത്.
മകനെ ഇൻഫോസിസിന്‍റെ കാര്യങ്ങളിൽ മകനെ ഇടപ്പെടുത്തുന്നതിനു എതിരെ പല വിമർശങ്ങളും നാരായണ മൂർത്തിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാൽ അപ്പോളെല്ലാം തനിക്കു ഒരു സഹായമായാണ് മകൻ കൂടെ നിൽക്കുന്നതെന്നു പറഞ്ഞ മൂർത്തി ഇനി എന്തു വിശദീകരണമാണ് രോഹന്‍റെ വൈസ് പ്രസിഡന്റ് സ്ഥാനത്തിനു നൽകാൻ പോകുന്നതെന്ന് കാത്തിരിക്കാം.
Leave a Reply