Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 4:27 am

Menu

Published on March 18, 2014 at 11:28 am

എയ്ഡ്സിനെക്കാൾ മാരകമായ H 041 എന്ന രോഗം കണ്ടെത്തി !!!!

sex-superbug-feared-to-be-more-infectious-than-aids

എയ്ഡ്സിനെക്കാൾ മാരകമായ രോഗം ഡോക്ടർമാർ കണ്ടെത്തി.ഒരു മരുന്നും പ്രതിരോധിക്കാത്ത ഈ രോഗത്തിന് H 041 എന്ന പേരും നൽകി.2011 ൽ ഹവായിലെ ഒരു യുവതിയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.എന്നാൽ ഈ രോഗം ഇത്ര അപകടകരമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരിലാണ് ഈ രോഗം അധികവും ബാധിക്കുന്നത്.പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.തൊണ്ടവേദനയും ലൈംഗിക അവയവങ്ങളിലെ വേദനയും നീരുമാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ.മാത്രമല്ല ഈ അസുഖം ഗർഭധാരണത്തെ തടയുകയും ഗര്‍ബസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.കുട്ടികളിലേക്ക് പകരാൻ സാധ്യതയുള്ള ഈ രോഗം മൂലം മസ്തിഷക ജ്വരവും ഹൃദയ വാല്‍വുകളുടെ തകര്‍ച്ചക്കും കാരണമാകും.ഇപ്പോൾ കാലിഫോര്‍ണിയയിലും നോര്‍വ്വെയിലും ഈ രോഗം വീണ്ടും കണ്ടെത്തിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News