Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഉയരക്കുറവിനെ വൈകല്യപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുവഴി ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സംവരണത്തിന് അര്‍ഹത ലഭിക്കും. നിലവിലെ പട്ടികയില്‍ 19 തരം വൈകല്യങ്ങളെക്കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളു.
Leave a Reply