Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 3, 2022 6:39 am

Menu

Published on June 20, 2013 at 6:27 am

അഴിമതി കേസിലെ സമാനതകൾ……!

similarity-in-corruption-cases

ബോഫോര്സ് കേസിലും ലാവലിന്‍ കേസിലും സമാനതകള്‍ ഏറെ ഉണ്ട് . അവിടെ കേന്ദ്രത്തില്‍ ബൊഫോര്‍സ് നെതിരെ പട നയ്ച്ച്ത് വി.പി .സിംഗ് ആണെഗില്‍, ഇവിടെ പടയാളി ആയത് വി.എസ് . അച്യുതാനന്ദന്‍ അയീരുന്ന്‍ .രണ്ടു പേരും അതാത്‌പാര്‍ടിയില്‍ തന്നെ ഉള്ളവര്‍ അയീരുന്ന്‍ .അവിടെയും ഇവിടെയും കത്രോച്ചി മാര്‍ ഉണ്ടായിരുന്നു . അവിടെ അഴിമതയുടെ ആഴിപ്രധിരോധ മന്ത്രാലയമാണ് , ഇവിടെ വൈധ്യുതി മന്ത്രാലയ മാണ് . ബൊഫോര്‍സ് നെതിരെ പട നയിച്ച പടനായകന്‍ പ്രധാനമന്ത്രി ആയീ , ലാവലിന്‍ പടയാളി മുഖ്യമന്ത്രി യായീ . കുറെയേറെ നാള്‍ കഴിഞ്ഞപ്പോള്‍ സീ .ബി .ഐ. ഉം കോടതിയും രാജീവ്‌ ഗാന്ധി യെ കുറ്റ വിമുകക്തനാക്കി , എങ്കില്‍ ഏറെ താമസിയാതെ പിണറായി വിജയനും കുറ്റവിമുകക്ത നാക്കപെടുമെന്ന് വിശ്വസിക്കുന്നതില്‍ തെറ്റിലല്ലോ .

Loading...

Leave a Reply

Your email address will not be published.

More News