Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 16, 2024 8:42 am

Menu

Published on March 14, 2014 at 4:18 pm

സോണിയയും രാഹുലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലെത്തുന്നു

sonia-gandhi-and-rahul-gandhi-are-likely-to-visit-the-state-in-the-first-week-of-april

ഡൽഹി:തിരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ കോണ്‍ഗ്രെസ് പ്രചാരണത്തിനായി സോണിയയും രാഹുലും കേരളത്തിലേക്ക് വരുന്നു.ഏപ്രിൽ ആദ്യത്തെ ആഴ്ചയോടെ ഇവർ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.കെ.പി.സി.സിയോട്‌ പര്യടനത്തിൻറെ വിശദാംശങ്ങൾ തയ്യാറാക്കാൻ എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News