Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2025 9:56 am

Menu

Published on September 21, 2015 at 4:36 pm

ഓഹോ അപ്പൊ അതാണല്ലേ കാര്യം …നായികമാർക്ക് സംസ്ഥാന അവാർഡ്‌ ലഭിക്കുന്നതിന് പിന്നിൽ…..

state-awrd

മലയാളത്തിൽ മികച്ച നടിയ്ക്കുള്ള അവാർഡ്‌ കിട്ടാൻ കല്യാണം കഴിക്കണം എന്നതാണ് ആ രഹസ്യം .കഴിഞ്ഞ 10 വർഷമായി മികച്ച നടിക്കുള്ള അവാർഡ്‌ കിട്ടുന്നവരൊക്കെ കല്യാണം കഴിഞ്ഞവരായിരുന്നു.

➧ 2014 ൽ മികച്ച നടിക്കുള്ള അവാർഡ്‌ ലഭിച്ചത് നസ്രിയയ്ക്കാണ്. വിവാഹിതയാകുന്നതിന് മുൻപ് തന്നെ നസ്രിയ ഓം ശാന്തി ഓശാനയിൽ അഭിനയിച്ചിരുന്നെങ്കിലും വിവാഹ ശേഷമാണ് അവാർഡ്‌ ലഭിച്ചത്.

➧ 2013 ൽ മികച്ച നടിക്കുള്ള അവാർഡ്‌ ലഭിച്ചത് ആൻ അഗസ്റ്റിനാണ്.ആനിനും വിവാഹ ശേഷമാണ് അവാർഡ്‌ ലഭിക്കുന്നത്.

➧ 2012 ലെ മികച്ച നടി റിമ കല്ലിങ്കൽ ആയിരുന്നു.22 ഫിമെയിൽ കോട്ടയം എന്ന ചിത്രത്തിലെ അഭിനയത്തിന് റിമയ്ക്ക് അവാർഡ്‌ കിട്ടുമ്പോഴേക്കും ആഷിക് അബുവുമായുള്ള വിവാഹം നടന്നിരുന്നു.

➧ 2011 ലും 2009 ലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്‌ ശ്വേത മേനോനായിരുന്നു.ശ്വേത വിവാഹിതയായതിന് ശേഷമാണ് സാൾട്ട് ആൻഡ്‌ പെപ്പറിൽ അഭിനയിക്കുന്നത്.

➧ 2010 ലെ മികച്ച നടി കാവ്യാ മാധവനായിരുന്നു.ഗദ്ദാമ എന്ന ചിത്ത്രത്തിലെ അഭിനയത്തിന് അവാർഡ്‌ ലഭിക്കുമ്പോൾ കാവ്യയുടെ വിവാഹം കഴിഞ്ഞിരുന്നു.

➧ 2007 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്‌ മീര ജാസ്മിനായിരുന്നു .അവാർഡ്‌ ലഭിക്കുമ്പോൾ മീരയുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞിരുന്നു .

➧ 2006 ലെ മികച്ച നടി ഉർവശിയായിരുന്നു.അവാർഡ്‌ കിട്ടുമ്പോൾ ഉർവശിയുടെ വിവാഹം നടന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News