Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:31 am

Menu

Published on August 13, 2013 at 11:51 am

അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ചെവി അടിച്ചുപൊട്ടിച്ചു

student-slapped-cant-hear

ഡല്‍ഹി : അധ്യാപകന്‍ വിദ്യാര്‍ഥിയുടെ ചെവി അടിച്ചുപൊട്ടിച്ചു. തലസ്ഥാന നഗരമായ ഡല്‍ഹിയിലെ ഒരു പ്രൈവറ്റ് സ്‌കൂളിലാണ് ഈ സംഭവം നടന്നത് .ക്ലാസില്‍ ഇരുന്നു ഹോം വര്‍ക്ക് ചെയ്തതിനാലാണ് അധ്യാപകന്‍ നിതിന്‍ കുമാർ എന്ന വിദ്യാര്‍ഥിയുടെ ചെവി അടിച്ചുപൊട്ടിച്ചത്. പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസ് നടന്ന സമയം നിതിന്‍ ക്ലാസിലിരുന്നുകൊണ്ട് ഇംഗ്ലീഷ് ഹോം വര്‍ക്ക് ചെയ്തതുകൊണ്ടാണ് കിരണ്‍ പാല്‍ എന്ന അധ്യാപകൻ ഈ ക്രൂരത ചെയ്തത്.അടിയേറ്റ ശേഷം വീട്ടിലെത്തിയ നിഖില്‍ കുമാര്‍ ചെവിയില്‍ വേദന കൂടിയതോടെയാണ് രക്ഷിതാക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് നടന്ന വിശദമായ പരിശോധനയില്‍ നിഖിലിന്റെ കേള്‍വിശക്തി പാതി നഷ്ടമായതായി ഡോക്ടര്‍ അറിയിച്ചു . തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനിലെത്തി അധ്യാപകനെതിരെ പരാതി നല്‍കി.എന്നാല്‍ അധ്യാപകന്‍ ഇപ്പോള്‍ ഒളിവിലാണ് .

Loading...

Leave a Reply

Your email address will not be published.

More News