Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജര്‍മന്‍ നയതന്ത്രപ്രതിനിധി സുജാതാസിങ്ങിനെ അടുത്ത വിദേശകാര്യ സെക്രട്ടറിയായി നിയമിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അനുമതി നല്‍കി. ഈ മാസം 31ന് രഞ്ജന്‍ മത്തായി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.വിദേശമന്ത്രാലയത്തില്‍ സെക്രട്ടറിയായി (ഈസ്റ്റ്) വിരമിച്ച സഞ്ജയ് സിങ്ങിന്റെ പത്‌നിയും മുന്‍ ഗവര്‍ണറും ഇന്റലിജന്‍സ് ബ്യൂറോ ചീഫുമായിരുന്ന ടി.വി.രാജേശ്വറിന്റെ മകളുമാണ് 1976 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥയായ സുജാതാസിങ്ങ്.
Leave a Reply