Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 4:08 pm

Menu

ഓണത്തിനു മുൻപ് പ്രളയ അടിയന്തര സഹായം ലഭിക്കും

തിരുവനന്തപുരം: കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്കായി അടിയന്തര ധനസഹായവിതരണത്തിനു 100 കോടി രൂപ. ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ വിതരണം ഇന്നു തുടങ്ങും. ഓണത്തിനു മുൻപ് മുഴുവ... [Read More]

Published on September 2, 2019 at 2:30 pm

കനത്ത മഴയെ തുടര്‍ന്ന് പാറപൊട്ടിക്കലിനും ഖനനത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി..

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് പാറപൊട്ടിക്കലിനും ഖനനത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണംനീക്കി. സംസ്ഥാനത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. മൈനിങ് ആന്‍ഡ് ജിയോളജി ... [Read More]

Published on August 21, 2019 at 3:07 pm

ഉത്തരേന്ത്യയില്‍ കനത്തമഴ ; പ്രളയത്തിൽ അന്‍പതിലേറെ മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയും പ്രളയവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത മഴയില്... [Read More]

Published on August 19, 2019 at 3:16 pm

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു..

തിരുവനന്തപുരം: രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നതുകൊണ്ടാണിത്. കഴിഞ്ഞദിവസങ്ങളിൽ കനത്ത ദുരന്തംവിതച്ച മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര... [Read More]

Published on August 14, 2019 at 10:25 am

കനത്ത മഴയിൽ നടുങ്ങി കേരളം ; സംസ്ഥാനത്ത് 7 ജില്ലകളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും

മഹാപ്രളയത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കേരളത്തെ വീണ്ടും നടുക്കി പേമാരിയും ചുഴലിക്കാറ്റും മണ്ണിടിച്ചിലും മിന്നൽ പ്രളയവും. ഏഴു ജില്ലകളിൽ ഇന്നലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. 12 പേർക്കു പരുക... [Read More]

Published on August 9, 2019 at 12:05 pm

സംസ്ഥാനത്ത് കനത്ത മഴ..

കോഴിക്കോട്: മഴ ശക്തമായതോടെ വടക്കന്‍ കേരളത്തില്‍ നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടല്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് നിലമ്പൂര്‍ ടൗണിൽ രണ്ടാള്... [Read More]

Published on August 8, 2019 at 11:09 am

മഹാപ്രളയത്തിൽ വീടു നശിച്ചവർക്ക് നൽകിയ നഷ്ടപരിഹാരത്തുക ഇനിയുള്ള മഴക്കെടുതിക്ക് ലഭിക്കില്ല

പാലക്കാട്: കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടു പൂർണമായും നശിച്ചവർക്കു നൽകിയ നഷ്ടപരിഹാരത്തുക ഇനിയുള്ള മഴക്കെടുതിക്കു ലഭിക്കില്ല. 2018 ഓഗസ്റ്റ് 31നു ശേഷം മഴയിൽ വീടു നശിച്ചവർക്കു നഷ്ടപരിഹാരമായി സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന... [Read More]

Published on July 27, 2019 at 11:23 am

പ്രളയാനന്തര പുനർനിർമാണത്തിന് ലോകബാങ്ക് 1750 കോടി അനുവദിച്ചു

ന്യൂഡൽഹി: കേരളത്തിനു പ്രളയാനന്തര പുനർനിർമാണത്തിനുള്ള ആദ്യഗഡു വായ്പ 1750 കോടി രൂപ (25 കോടി ഡോളർ) ലോകബാങ്ക് അനുവദിച്ചു. വാഷിങ്ടണിൽ ചേർന്ന ലോകബാങ്ക് ബോർഡ് യോഗം ഇതിന് അംഗീകാരം നൽകി. തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോകബാങ്ക... [Read More]

Published on June 29, 2019 at 3:27 pm

അണക്കെട്ട് തുറക്കുന്നതിന് 36 മണിക്കൂർ മുൻപേ അറിയിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാൽ കെഎസ്ഇബിയും ജലസേചന വകുപ്പും 36 മണിക്കൂറിനു മുൻപ് ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവ്. കലക്ടറുടെ അനുമതി... [Read More]

Published on May 29, 2019 at 12:37 pm

പ്രളയത്തിന് കാരണം അതിവർഷം ; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ റിപ്പോര്‍ട്ടല്ലെന്നും പ്രളയ ദുരിതനി... [Read More]

Published on May 20, 2019 at 4:05 pm

പ്രളയ പുനർനിർമാണത്തിന് 3500 കോടി രൂപ വായ്പ 4 മാസത്തിനകം ലഭിക്കും..

തിരുവനന്തപുരം: പ്രളയ പുനർനിർമാണവുമായി ബന്ധപ്പെട്ടു ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ജൂൺ, ജൂലൈ മാസത്തോടെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പയ്ക്കുളള ഒരുക്ക പ്രവർത്തനങ്ങൾക്കു മന്ത്രിസഭ തത്വത്ത... [Read More]

Published on March 6, 2019 at 2:01 pm

കനത്ത മഴക്ക് സാധ്യത ; ഇടുക്കി അണക്കെട്ട് തുറക്കും

തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികൾ കെഎസ്ഇബി തുടങ്ങി. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കൻഡിൽ ... [Read More]

Published on October 5, 2018 at 10:04 am

പ്രളയത്തിൽ ഒരു നാടിന് മുഴുവൻ താങ്ങായത് കിണ്ടി കിണർ

പ്രളയ ദുരിതങ്ങളുടെ കഥകൾ പറയുമ്പോൾ ഒരു നാടിന് മുഴുവൻ താങ്ങായ കിണ്ടിയെ കുറിച്ച് പറഞ്ഞ് കുത്തിയതോട് നിവാസികൾ. നോർത്ത് കുത്തിയതോട് എം ജെ വിൽസണിന്റെ വീട്ടുമുറ്റത്താണ് പ്രളയ ദിവസങ്ങളിൽ ഒരു നാടിന്റെ മുഴുവൻ ദാഹം അകറ്റിയ ഭീമൻ കിണ്ടികിണർ സ്ഥിതി ചെയുന്നത്. സംസ്... [Read More]

Published on September 5, 2018 at 3:54 pm

കേരളത്തെ പുനർനിർമിക്കാൻ ഒരു മാസത്തെ ശമ്പളം തരൂ..മുഖ്യമന്ത്രി

പ്രളയത്തിൽ നഷ്ടപെട്ടത് പുനർനിർമിക്കാനായി ഒരു മാസത്തെ ശമ്പളം ചോദിച്ചുകൊണ്ട് മുഖ്യമന്ത്രി. സർക്കാർ ശ്രമിക്കുന്നത് പുതിയ കേരളം സൃഷ്ടിക്കാനാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുവേണ്ടി ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് അദ്ദേഹം അ... [Read More]

Published on August 27, 2018 at 12:14 pm

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ ; ഗതാഗതം സ്തംഭിച്ചു !!

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ. ഡാമുകൾ നിറഞ്ഞു , പുഴകളും നദികളും കര കവിഞ്ഞൊഴുകി, കോരിച്ചൊരിയുന്ന മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും കരകയറാനാവാതെ കേരളം. അധിക ജില്ലകളിലെയും അവസ്ഥാ അതിരൂക്ഷം. മഴ കുറയുന്ന ലക്ഷണമില്ല. ഈ ദുരന്തത്തിന്റെ അവസാനമെന്തെന്ന് ... [Read More]

Published on August 16, 2018 at 1:50 pm