Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:30 am

Menu

ഡിസംബര്‍ എത്തും മുന്‍പേ സ്വര്‍ണവില കുറയുന്നു, ഡിസംബറില്‍ സ്വര്‍ണവില തകര്‍ന്നടിയുമോ?

കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് സ്വര്‍ണവില ഇടിവിന് കാരണം. ഡിസംബറില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ ഒരു സാധ്യത... [Read More]

Published on November 19, 2015 at 12:41 pm

സ്വര്‍ണ വിലയില്‍ വർദ്ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 20,080 രൂപയിലെത്തി. ഗ്രാമിന് 2,510 രൂപയാണ് വില. 19,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ... [Read More]

Published on October 14, 2015 at 3:41 pm

സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധന

കൊച്ചി:കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മാറ്റിമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വാരാന്ത്യത്തില്‍ നേരിയ വര്‍ദ്ധന. വെള്ളിയാഴ്‌ച വ്യാപാരം തുടങ്ങിയപ്പോള്‍ പവന് 80 രൂപ കൂടി. പവന് 18800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2350 രൂപയായി.... [Read More]

Published on August 7, 2015 at 12:36 pm

സ്വര്‍ണ വില കൂടി

കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സ്വര്‍ണ വിപണിയില്‍ അല്‍പ്പം വിലക്കയറ്റം. പവന് 120 രൂപ കൂടി. 18920 രൂപയാണ് ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിനു വില. ഇന്നലെ 18800 എന്ന വിലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയശേഷമാണ് ഇന്നു... [Read More]

Published on August 1, 2015 at 10:35 am

സ്വർണവില കുറഞ്ഞു ;പവന് 20800 രൂപയായി

കൊച്ചി: സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു.പവന് 120 രൂപ കുറഞ്ഞ് 20,800 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.... [Read More]

Published on June 18, 2014 at 3:28 pm

സ്വർണവില കുറഞ്ഞ് പവന് 21,950 രൂപയായി

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.ഗ്രാമിന് 10 രൂപ കുറഞ്ഞ് 2740 രൂപയായി.പവന് 80 രൂപ കുറഞ്ഞ് 21,950 ലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ആഗോളവിപണിയിൽ സ്വർണവിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ... [Read More]

Published on May 19, 2014 at 12:33 pm

സ്വർണവില കുറഞ്ഞു; പവന് 22,600 രൂപയായി

കൊച്ചി: സം,സ്ഥാനത്ത് സ്വർണവില കുറഞ്ഞ് പവന് 22,600 രൂപയായി.ഗ്രാമിന്0 രൂപ കുറഞ്ഞ് 2,825 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.തിങ്കളാഴ്ച സ്വർണ വില 22,760 രൂപയിലെത്തിയിരുന്നു.ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.അന്താരാഷ്ട്ര വിപണ... [Read More]

Published on April 30, 2014 at 12:55 pm

സ്വർണവില കൂടി ; പവന് 21,440 രൂപയായി

കൊച്ചി:സംസ്ഥാനത്ത് രണ്ടു ദിവസത്തെ വിലക്കുറവിന് ശേഷം സ്വർണവില വീണ്ടും വർദ്ധിച്ചു.ഗ്രാമിന് 15 രൂപ കൂടി 2680 രൂപയായി.പവന് 120 രൂപ കൂടി 21440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.... [Read More]

Published on April 3, 2014 at 1:16 pm

സ്വർണവില കുറഞ്ഞ് പവന് 22,400 രൂപയായി

കൊച്ചി:സ്വർണ്ണവിലയിൽ നേരിയ കുറവ്.സ്വർണം പവന് 120 രൂപ കുറഞ്ഞ് 22,400 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.22,640 രൂപയിലാണ് ഈ മാസം സ്വര്‍ണവില ആരംഭിച്ചി... [Read More]

Published on March 11, 2014 at 2:57 pm

സ്വർണവില കുറഞ്ഞു

കോഴിക്കോട്:സ്വർണവില പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയായി.ഗ്രാമിന് 2,830 രൂപയാണ് ഇന്നത്തെ വില.ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.... [Read More]

Published on March 1, 2014 at 1:26 pm

സ്വർണവില കുറഞ്ഞു

സ്വർണവില കുറഞ്ഞു.പവന് 80 രൂപ കുറഞ്ഞ് 22720 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.... [Read More]

Published on February 24, 2014 at 10:39 am

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 22,200 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 22,200 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ്  2,775 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം പവന് 80 രൂപ കൂടി 22,320 രൂപയായിരുന്നു. ഗ്രാമിന് 2,790 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ... [Read More]

Published on February 5, 2014 at 2:29 pm

സ്വർണവില കുറഞ്ഞു

കൊച്ചി: സ്വർണവില പവന് 240 രൂപ കുറഞ്ഞ്  22,160 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ്  2,770 രൂപയായിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 22,400 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 2,800 രൂപയായിരുന്നു.... [Read More]

Published on January 28, 2014 at 11:08 am

സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 22400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.  ഗ്രാമിന് 2,800 രൂപയാണ് വില. വെള്ളിയാഴ്ചയായിരുന്നു സ്വർണത്തിന് വില വർദ്ധിച്ച്  22400 രൂപയിലെത്തിയത്. ഈ മാസം 21920  രൂപ നിരക്കിലായിരുന്നു സ്വർണവ്യപാരം ആരംഭിച്ചത്.... [Read More]

Published on January 27, 2014 at 1:05 pm

സ്വർണവില വീണ്ടും വർദ്ധിച്ച് 22400 രൂപയായി

കൊച്ചി: വെള്ളിയാഴ്ച സ്വർണവില വീണ്ടും വർദ്ധിച്ചു.  പവന് 340 രൂപ കൂടി 22,400രൂപയിലെത്തി. ഒരു ഗ്രാമിന് 40 രൂപ കൂടി 2800 രൂപയാണ്.  കഴിഞ്ഞ ദിവസങ്ങളില്‍ പവന് 160രൂപയോളം കുറഞ്ഞിരുന്നു.... [Read More]

Published on January 25, 2014 at 10:38 am